2012, മേയ് 6, ഞായറാഴ്‌ച



കണക്കിലെ തെറ്റുകള്‍ പ്രവചിക്കാം
വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇതൊരു സ്വപ്നമായി തോന്നാം .പ്രത്യേകിച്ചും കണക്കിനോട് വലിയ താത്പര്യമില്ലതവര്‍ക്ക് .അമേരിക്കയിലെ അരിസോണ യുനിവേയ്സിട്ടിയില്‍ കമ്പ്യൂട്ടര്‍ വിഭാകത്തില്‍ ഗവേഷണം നടത്തുന്ന ഫെടരിക്കോ സിട്ടിയന്‍ .ഒരാള്‍ ഗണിത പ്രശ്ന നിര്ധാരത്തില്‍ തെറ്റ് വരുത്തുമോ ഇല്ലയോ എന്ന്‍ പ്രവിചിക്കാനുള്ള വഴി കണ്ടുപിടിച്ചത്‌ .
                                         ക്ഷീണത്തോടും മനക്ലെഷത്തോടും  ഒരുപോലെയാണ് മനുഷ്യ ശരീരം പ്രതികരിക്കുന്നത് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉപായം കണ്ടുപിടിച്ചിരിക്കുന്നത് .അവയെ സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ ശരീരം ടാലചോരിലെക്ക് അയക്കുന്നു. (electro encephalo graphy ) ടെക്നോളജി ഉപയോഗിച്ച് ആണ് പ്രവചനം സാധ്യമാക്കുന്നത് . സാറ്റ് പരീക്ഷയുടെ ഗണിത ശാസ്ത്ര ഭാകങ്ങള്‍ നിര്‍ധാരണം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ആണ് ഈ പരീക്ഷണം നടത്തിയത് . വിദ്യാര്‍ഥികള്‍ ചോദ്യം തിരഞ്ഞെടുത്ത്‌ ഇരുപതു സെക്കണ്ടുകള്‍ക്കുള്ളില്‍ അവര്‍ക്ക്‌ തെറ്റ് പറ്റുമോ എന്ന്‍ 80 ശതമാനം കൃത്യതയോടെ അദ്ദേഹം പ്രസ്താവിച്ചു . ഭാവിയില്‍ ഈ കണ്ടുപിടിത്തം വിദ്യാഭ്യാസ മേഖലയില്‍ ഉപയോകപ്പെടുമെന്ന്‍ ഇവര്‍ ഉറപ്പ്‌ തരുന്നു.